Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gas Leak

അമോണിയം വാതക ചോർച്ച: മരണം 17 ആയി

ചെ​​​​ന്നൈ: തി​​​​രു​​​​വ​​​​ള്ളൂ​​​​ർ ജി​​​​ല്ല​​​​യി​​​​ലെ പെ​​​​രി​​​​യ​​​​പാ​​​​ള​​​​യ​​​​ത്ത് സീഫു ഡ് സം​​​​സ്ക​​​​ര​​​​ണ ഫാ​​​​ക്ട​​​​റി​​​​യി​​​​ലു​​​​ണ്ടാ​​​​യ അ​​​​മോ​​​​ണി​​​​യം വാ​​​​ത​​​​ക ചോ​​​​ർ​​​​ച്ച​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 17 ആ​​​​യി.

മ​​​​രി​​​​ച്ച​​​​വ​​​​ര​​​​ല്ലൊം ഒ​​​​ഡീ​​​​ഷ, ആ​​​​സാം, ജാ​​​​ർ​​​​ഖ​​​​ണ്ഡ് സ്വ​​​​ദേ​​​​ശി​​​​നി​​​​ക​​​​ളാ​​​​ണ്. ശ്വാ​​​​സ​​​​ത​​​​ട​​​​സം അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ട 15 പേ​​​​ർ വി​​​​വി​​​​ധ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലാ​​​​യി ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​ണ്. ജൂ​​​​ൺ 21നാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം. 83 പേ​​​​രാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​സ​​​​മ​​​​യം ഫാ​​​​ക്ട​​​​റി​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്.

National

ആ​ന്ധ്ര​യി​ല്‍ എ​ണ്ണ​ക്കി​ണ​റി​ല്‍ വാ​ത​ക ചോ​ര്‍​ച്ച; ആ​ള​പാ​യ​മി​ല്ല

മോ​​​​​റി: ആ​​​​​ന്ധ്രാ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ലെ കൊ​​​​​ണ​​​​​സീ​​​​​മ​​​​​യി​​​​​ലെ ഒ​​​​​എ​​​​​ന്‍​ജി​​​​​സി എ​​​​​ണ്ണ​​​​​ക്കി​​​​​ണ​​​​റി​​​​​ല്‍ വാ​​​​​ത​​​​​ക​​​​​ച്ചോ​​​​​ര്‍​ച്ച​​​​​യെ​​​​​ത്തു​​​​​ട​​​​​ര്‍​ന്ന് തീ​​​​​പി​​​​​ടി​​​​​ച്ചു.

ഇ​​​​​ന്ന​​​​​ലെ​​​​​യാ​​​​​ണ് ഒ​​​​​എ​​​​​ന്‍​ജി​​​​​സി​​​​​യു​​​​​ടെ ഉ​​​​​ത്പാ​​​​​ദ​​​​​ന ക​​​​​രാ​​​​​റു​​​​​കാ​​​​​രാ​​​​​യ ഡീ​​​​​പ് ഇ​​​​​ന്‍​ഡ​​​​​സ്ട്രീ​​​​​സ് ലി​​​​​മി​​​​​റ്റ​​​​​ഡ് ന​​​​​ട​​​​​ത്തു​​​​​ന്ന എ​​​​​ണ്ണ​​​​​ക്കി​​​​​ണ​​​​​റി​​​​​ല്‍ വാ​​​​​ത​​​​​ക​​​​​ച്ചോ​​​​​ര്‍​ച്ച ഉ​​​​​ണ്ടാ​​​​​യ​​​​​ത്.

തീ​​​​​പി​​​​​ടി​​​​​ത്ത​​​​​ത്തി​​​​​ല്‍ ആ​​​​​ര്‍​ക്കും പ​​​​​രി​​​​​ക്കേ​​​​​റ്റി​​​​​ട്ടി​​​​​ല്ലെ​​​​​ന്ന് അ​​​​​ധി​​​​​കൃ​​​​​ത​​​​​ര്‍ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.എ​​​​​ണ്ണ​​​​​ക്കി​​​​​ണ​​റി​​​​​ന് 600 മീ​​​​​റ്റ​​​​​ര്‍ ചു​​​​​റ്റ​​​​​ള​​​​​വി​​​​​ല്‍ ആ​​​​​ള്‍​താ​​​​​മ​​​​​സ​​​​​മി​​​​​ല്ല. സ്ഥി​​​​​തി​​​​​ഗ​​​​​തി​​​​​ക​​​​​ള്‍ വി​​​​​ല​​​​​യി​​​​​രു​​​​​ത്തു​​​​​ന്ന​​​​​തി​​​​​നും സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ന്‍റെ കാ​​​​​ര​​​​​ണം വി​​​​​ശ​​​​​ക​​​​​ല​​​​​നം ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​നു​​​​​മാ​​​​​യി ഒ​​​​​എ​​​​​ന്‍​ജി​​​​​സി ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ര്‍ സ്ഥ​​​​​ല​​​​​ത്തെ​​​​​ത്തി.

അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​ട്ര എ​​​​​ണ്ണ​​​​​ക്കി​​​​​ണ​​​​​ര്‍ നി​​​​​യ​​​​​ന്ത്ര​​​​​ണ വി​​​​​ദ​​​​​ഗ്ധ​​​​​രു​​​​​മാ​​​​​യി ഏ​​​​​കോ​​​​​പ​​​​​നം ആ​​​​​രം​​​​​ഭി​​​​​ച്ചി​​​​​ട്ടു​​​​​ണ്ടെ​​​​​ന്ന് ഒ​​​​​എ​​​​​ന്‍​ജി​​​​​സി പു​​​​​റ​​​​​ത്തി​​​​​റ​​​​​ക്കി​​​​​യ പ്ര​​​​​സ്താ​​​​​വ​​​​​ന​​​​​യി​​​​​ല്‍ പ​​​​​റ​​​​ഞ്ഞു.

Kerala

ഗ്യാ​സ് ലീ​ക്കാ​യി, ഓ​ട്ടോ മൊ​ബൈ​ൽ വ​ർ​ക്ക് ഷോ​പ്പി​ൽ തീ​പി​ടി​ത്തം

തി​രു​വ​ന​ന്ത​പു​രം: ഓ​ട്ടോ മൊ​ബൈ​ൽ വ​ർ​ക്ക് ഷോ​പ്പി​ൽ തീ​പി​ടി​ത്തം. തി​രു​മ​ല തൃ​ക്ക​ണ്ണ​പു​രം രാ​ജ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ‘രാ​ജ​ൻ' ഓ​ട്ടോ മൊ​ബൈ​ലി​സി​ൽ പൊ​ളി​ക്കു​വാ​ൻ ഇ​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ലാ​ണ് തീ ​പി​ടി​ച്ച​ത്. സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന ജീ​വ​ന​ക്കാ​രാ​ണ് വ​ർ​ക്ക് ഷോ​പ്പി​ന് സ​മീ​പം തീ ​ക​ണ്ട​ത്.

വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. വ​ർ​ക്ക്ഷോ​പ്പ് പ​രി​സ​ര​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന പ​ഴ​യ ലോ​റി​ക​ളു​ടെ കാ​മ്പി​നു​ക​ൾ ക​ത്തി​ന​ശി​ച്ചു. അ​ഗ്നി​ര​ക്ഷാ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ സ​മീ​പ​ത്ത് ഉ​ണ്ടാ​യി​രു​ന്ന മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് തീ ​പ​ട​രാ​തി​രി​ക്കു​വാ​ൻ വേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ചെ​യ്തു.

സം​ഭ​വ സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട് സി​ലി​ണ്ട​റു​ക​ളും സേ​ന സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി. ഗ്യാ​സ് ക​ട്ടി​ങ്ങി​ന് വ​ച്ചി​രു​ന്ന സി​ലി​ണ്ട​റി​ൽ​നി​ന്ന് ഗ്യാ​സ് ലീ​ക്കാ​യി തീ ​പി​ടി​ച്ച​താ​ണ് അ​പ​ക​ട കാ​ര​ണം. ഗ്യാ​സ് ക​ട്ടി​ങ്ങി​ന് തീ ​പി​ടി​പ്പി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ക​യ​റി​ലെ തീ ​അ​ണ​യാ​തെ പ​രി​സ​ര​ത്ത് കി​ട​ന്ന​താ​ണ് ഗ്യാ​സ് ലീ​ക്ക് ചെ​യ്ത​തോ​ടെ ക​ത്താ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് ഉ​ദ്യോ​സ്ഥ​ർ പ​റ​ഞ്ഞു.

Kerala

പാ​ച​ക​വാ​ത​കം ചോ​ർ​ന്നു; തീ​പ​ട​ർ​ന്ന് വീ​ട്ട​മ്മ മ​രി​ച്ചു

 

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ഗ്യാ​സി​ൽ നി​ന്ന് തീ​പ​ട​ർ​ന്ന് വീ​ട്ട​മ്മ പൊ​ള്ള​ലേ​റ്റു മ​രി​ച്ചു. മു​ട്ട​ക്കാ​ട് സ്വ​ദേ​ശി സു​നി​ത​കു​മാ​രി​യാ​ണ് മ​രി​ച്ച​ത്.

രാ​വി​ലെ അ​ടു​ക്ക​ള​യി​ൽ ചാ​യ ഇ​ടു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​കാ​ര​ണം പാ​ച​ക​വാ​ത​കം ചോ​ർ​ന്ന​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ സു​നി​ത​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

വീ​ടി​ന് സ​മീ​പം ബേ​ക്ക​റി ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു സു​നി​ത. വീ​ട്ടി​ൽ മ​ക്ക​ളും സു​നി​ത​യും മാ​ത്ര​മാ​ണ് താ​മ​സം. സു​നി​ത​യു​ടെ നി​ല​വി​ളി​കേ​ട്ട് ഓ​ടി​യെ​ത്തി​യ മ​ക​നും സ​മീ​പ​വാ​സി​ക​ളും ചേ​ർ​ന്ന് നെ​യ്യാ​റ്റി​ൻ​ക​ര ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും കൊ​ണ്ടു​പോ​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

Latest News

Corehub Up